Posts

Corner Kick Group Rules

 ⚙️ഗ്രൂപ്പ്‌ നിയമങ്ങൾ⚖️ ◼️ ഇതൊരു ഫുട്ബോൾ ഗ്രൂപ്പ്‌ ആണ് അതുകൊണ്ട് ഫുട്ബോളുമായി ബന്ധമില്ലാത്ത ഒന്നും ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. ◼️ ഏതു തരത്തിലുള്ള സ്റ്റിക്കറും അനുവദനിയ്യമല്ല.(അറിയാതെ ഗ്രൂപ്പിൽ സ്റ്റിക്കർ ഇടുകയാണെങ്കിൽ ഉടനെ തന്നെ അത് ഡിലീറ്റ് ചെയ്യുക ) ◼️ഫാൻ ഫയിറ്റ് ആകാം. അത് ഒരിക്കലും വ്യക്തിപരം ആകരുത്. ◼️ഗ്രൂപ്പ് ഓപ്പൺ ആക്കുമ്പോൾ മിനിമം മുകളിലുള്ള കുറച്ചു മെസ്സേജുകൾ എങ്കിലും നോക്കുക.ആവർത്തിച്ചുള്ള പോസ്റ്റുകൾ ഒഴിവാക്കാൻ വേണ്ടിയാണ്. ◼️ഫുട്ബോൾ താരങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങൾ ഉപയോഗിക്കാൻ പാടില്ല. ◼️ആക്റ്റീവ് ആകാത്തവരെ റിമോവ് ചെയ്യുന്നതായിരിക്കും.റിമൂവ് ചെയ്ത വരെ പിന്നീട് ഗ്രൂപ്പിൽ തിരിച്ചെടുക്കുന്നതല്ല. (ബാൻ നൽകിയവരെ നിശ്ചിത കാലാവധി കഴിഞ്ഞിട്ട് മാത്രമേ വീണ്ടും ആഡ് ചെയ്യുകയുള്ളൂ. മൂന്ന് ബാന്‍ കിട്ടിയാല്‍ പിന്നീട് രണ്ടാം ഗ്രൂപ്പിലേക്കാവും ആഡ് ചെയ്യുക.) ◼️തെറി വിളി പാടില്ല.(തെറി വിളികൾ അടങ്ങുന്ന ഓഡിയോ, വിഡിയോ, ഫോട്ടോകളും അനുവദിനിയമല്ല) ◼️മോർഫിങ് അനുവദിനീയമല്ല.  ◼️ഗ്രൂപ്പിൽ എന്ത് പ്രശ്നം ഉണ്ടായാലും അഡ്മിന്‍സിന്‍റെ തീരുമാനം അന്തിമമായിരിക്കും. ◼️മറ്റു ഗ്രൂപ്പ് ലിങ്കുകൾ ഇ...