Corner Kick Group Rules
⚙️ഗ്രൂപ്പ് നിയമങ്ങൾ⚖️
◼️ ഇതൊരു ഫുട്ബോൾ ഗ്രൂപ്പ് ആണ് അതുകൊണ്ട് ഫുട്ബോളുമായി ബന്ധമില്ലാത്ത ഒന്നും ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്.
◼️ ഏതു തരത്തിലുള്ള സ്റ്റിക്കറും അനുവദനിയ്യമല്ല.(അറിയാതെ ഗ്രൂപ്പിൽ സ്റ്റിക്കർ ഇടുകയാണെങ്കിൽ ഉടനെ തന്നെ അത് ഡിലീറ്റ് ചെയ്യുക )
◼️ഫാൻ ഫയിറ്റ് ആകാം. അത് ഒരിക്കലും വ്യക്തിപരം ആകരുത്.
◼️ഗ്രൂപ്പ് ഓപ്പൺ ആക്കുമ്പോൾ മിനിമം മുകളിലുള്ള കുറച്ചു മെസ്സേജുകൾ എങ്കിലും നോക്കുക.ആവർത്തിച്ചുള്ള പോസ്റ്റുകൾ ഒഴിവാക്കാൻ വേണ്ടിയാണ്.
◼️ഫുട്ബോൾ താരങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങൾ ഉപയോഗിക്കാൻ പാടില്ല.
◼️ആക്റ്റീവ് ആകാത്തവരെ റിമോവ് ചെയ്യുന്നതായിരിക്കും.റിമൂവ് ചെയ്ത വരെ പിന്നീട് ഗ്രൂപ്പിൽ തിരിച്ചെടുക്കുന്നതല്ല. (ബാൻ നൽകിയവരെ നിശ്ചിത കാലാവധി കഴിഞ്ഞിട്ട് മാത്രമേ വീണ്ടും ആഡ് ചെയ്യുകയുള്ളൂ.
മൂന്ന് ബാന്‍ കിട്ടിയാല്‍ പിന്നീട് രണ്ടാം ഗ്രൂപ്പിലേക്കാവും ആഡ് ചെയ്യുക.)
◼️തെറി വിളി പാടില്ല.(തെറി വിളികൾ അടങ്ങുന്ന ഓഡിയോ, വിഡിയോ, ഫോട്ടോകളും അനുവദിനിയമല്ല)
◼️മോർഫിങ് അനുവദിനീയമല്ല.
◼️ഗ്രൂപ്പിൽ എന്ത് പ്രശ്നം ഉണ്ടായാലും അഡ്മിന്‍സിന്‍റെ തീരുമാനം അന്തിമമായിരിക്കും.
◼️മറ്റു ഗ്രൂപ്പ് ലിങ്കുകൾ ഇടരുത്.
◼️ഗ്രൂപ്പിൽ നടക്കുന്ന പ്രോഗ്രാമിൽ എല്ലാ മെമ്പേഴ്സും പങ്കെടുക്കാൻ ശ്രമിക്കുക.
◼️ഗ്രൂപ്പിലെ എല്ലാ പുരോഗമനത്തിനും അഡ്മിനുമായി ബന്ധപ്പെടാം.
◼️മെമ്പേഴ്സ് Re വിളിക്കേണ്ട ആവശ്യമില്ല.
(Re ഒരു തൊഴിലായി കൊണ്ട് നടക്കുന്നവരോട്)
ഒരു ഫുട്ബാൾ ഫാനിന്റെ ഏറ്റവും വലിയ വിജയം ഒരു ഫുട്ബാൾ താരത്തെ ബഹുമാനിക്കുക എന്നാണ്.
ഗ്രൂപ്പ് നിയമം മുഴുവൻ വായിച്ചു മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
അടിച്ചേൽപ്പിക്കുന്ന നിയന്ത്രണത്തെക്കാൾ നല്ലത് അവനവൻ സ്വയം നിയന്ത്രിക്കുന്നതാണ്.
Cᴏʀɴᴇʀ Kɪᴄᴋ™
❤️❤️
ReplyDeleteപൊതുതാല്പര്യാർത്ഥം🫂✊🏻 റിമൂവ് ചെയ്യും എന്നൂടെ വെക്ക്
ReplyDelete💯 shathamanam yojikkunnuh
DeleteOk
ReplyDelete